Athikayam.in
  • Home
  • Directory
    • Government Offices
    • Education Institution
    • Shops Contact Numbers
    • RealEstate
    • Religious
  • Tourism
  • Blood Bank
  • Gallery
    • Images
    • Video
  • Downloads
  • Local News
  • Contacts

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റേഷന്‍ കടയിലേക്ക് ഇടിച്ചു  കയറി

8/16/2023

0 Comments

 
Picture
​റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റേഷന്‍ കടയിലേക്ക് ഇടിച്ചു  കയറി. ഇന്നു വൈകിട്ട് ആറരയോടെ അത്തിക്കയം ജംങ്ഷനിലാണ് സംഭവം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.വേഗത കുറവായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.എരുമേലി- വെച്ചൂച്ചിറ-റാന്നി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ജംങ്ഷനിലെ ഇറക്കം ഇറങ്ങി വന്ന ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
0 Comments



Leave a Reply.

    Author

    നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ്  ഉപയോഗിക്കുക  

Powered by Create your own unique website with customizable templates.