WELCOME TO ATHIKAYAM, KERALA, INDIA [ The Complete Regional Information Center ]
Athikayam is a village located in the Pathanamthitta district of Kerala State, India. It is a small village that is situated on the bank of the Pamba River. Athikayam is one of the 11 villages of the Ranni taluk .The website was inaugurated by the Honorable District Collector of Pathanamthitta Shri. S Harikishor IAS on 08 August 2016 at District Collectorate .

FLASH NEWS
|
|
|
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി പഞ്ചായത്തിലാണ് അത്തിക്കയം എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന പുണ്യ നദിയായ പമ്പ ഈ മണ്ണിനെ ഒരു പുണ്യ ഭൂമിയാക്കി.
ശബരിമല യിലേക്കുള്ള പ്രധാന വഴികളിൽ ഒന്നുകൂടിയാണ് അത്തിക്കയം. പെരുനാട് , വെച്ചൂച്ചിറ , പഴവങ്ങാടി പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു . അത്തിക്കയത്തിൻറെ സമ്പൂർണ്ണ വിവരം അടങ്ങുന്ന ഒരു വെബ്സൈറ്റ് എന്നതാണ് ലക്ഷ്യം . കൂടാതെ അത്തിക്കയത്തിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു വിരൽ തുമ്പിൽ എത്തിക്കുക എന്നുകൂടി ലക്ഷ്യമാക്കുന്നു. NEWS & EVENTS
|
|
Created and Designed by DreamLab Creations