Athikayam.in
  • Home
  • Directory
    • Government Offices
    • Education Institution
    • Shops Contact Numbers
    • RealEstate
    • Religious
  • Tourism
  • Blood Bank
  • Gallery
    • Images
    • Video
  • Downloads
  • Local News
  • Contacts

കുട്ടികർഷകനുള്ള അവാർഡ് നേടിയ ആരോമൽ രാജേഷിന് സ്കൂളിന്റെ ആദരം.

8/17/2023

0 Comments

 
Picture
​അത്തിക്കയം - നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടികർഷകനുള്ള അവാർഡ് നേടിയ ആരോമൽ രാജേഷിന് സ്കൂളിന്റെ ആദരം. പഞ്ചായത്തഗo തോമസ് ജോർജ് പുരസ്ക്കാരം സമ്മാനിച്ചു. പ്രഥമ അദ്ധ്യാപിക ബിജി കെ നായർ , റെഞ്ചി റ്റി ജോസഫ് , നിഷ കെ തോമസ് എന്നിവർ പ്രസംഗിച്ചു
0 Comments



Leave a Reply.

    Author

    നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ്  ഉപയോഗിക്കുക  

Powered by Create your own unique website with customizable templates.