Athikayam.in
  • Home
  • Directory
    • Government Offices
    • Education Institution
    • Shops Contact Numbers
    • RealEstate
    • Religious
  • Tourism
  • Blood Bank
  • Gallery
    • Images
    • Video
  • Downloads
  • Local News
  • Contacts

സ്വാതന്ത്ര്യദിനാഘോഷവും റാലിയും

8/16/2023

0 Comments

 
Picture
​റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും റാലിയും നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്തംഗം സാംജി ഇടമുറി പതാക ഉയര്‍ത്തി.തുടര്‍ന്ന് കുട്ടികളുടെ റാലി നടന്നു. പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍,പ്രഥമധ്യാപിക പി.കെ ആഷാറാണി,ബി പ്രമോദ്,ശശീന്ദ്രന്‍,സി.ജി ഉമേഷ്, പ്രീതകുമാരി,ഷീജോ ചേന്നമല എന്നിവര്‍ പ്രസംഗിച്ചു.
0 Comments



Leave a Reply.

    Author

    നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ്  ഉപയോഗിക്കുക  

Powered by Create your own unique website with customizable templates.